Know The Truth Channel
Know The Truth Channel
  • 503
  • 7 042 238
കുർബ്ബാന തർക്കം: പരിഹരിച്ചതെങ്ങനെ?
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters!
#KnowTheTruthChannel
#frpaulkaiparambadan
#CatholicBiblicalApologeticsMalayalam
#teenagepsychology
#PopeFrancis
#Vatican
#CatholicTeachings
#catholicfaith
#jesuschrist
#PottaMinistries
#SehiyonRetreatCentere
#ThaboreRetreatCenter
#holyhour
#faithandmorels
#christianfaith
#Holymasstoday
#പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMa
Переглядів: 14 016

Відео

മാർ തട്ടിലിൻ്റെ വീഡിയോ: " കുർബ്ബാന തർക്കം തീർക്കാൻ സഹകരിക്കണം"
Переглядів 1,3 тис.9 годин тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
കുർബ്ബാന പ്രശ്നം: മാർ തട്ടിലിൻ്റെ വീഡിയോ അഭ്യർത്ഥന!
Переглядів 2 тис.9 годин тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
രാഷ്ട്രത്തലവന്മാർക്ക് മാർപ്പാപ്പയുടെ മുന്നറിയിപ്പ്:
Переглядів 2,3 тис.21 день тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
വീണ്ടും മാർപ്പാപ്പയെ കെട്ടിപ്പുണർന്ന് നരേന്ദ്രമോദി!
Переглядів 1,2 тис.21 день тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
മെത്രാൻ്റെ മുമ്പിൽ മുസ്ലീംഇമാം പറഞ്ഞത്!

എറണാകുളം അങ്കമാലി അതിരൂപതാ ഗാനം
Переглядів 2,8 тис.28 днів тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
Dance St Antoney Family Unit, Pazhanganad
Переглядів 373Місяць тому
Dance St Antoney Family Unit, Pazhanganad
ഡാൻസ്: പഴങ്ങനാട് St Paul Unit
Переглядів 232Місяць тому
ഡാൻസ്: പഴങ്ങനാട് St Paul Unit
മനോഹരമായ ഒരു രംഗപൂജ (Rangapooja)
Переглядів 409Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
പഴങ്ങനാട് പള്ളിയിൽ മാർ ബോസ്ക്കോ പുത്തൂരിനെ സ്വീകരിച്ചു.
Переглядів 3,2 тис.Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
പാകിസ്ഥാൻ മാർപ്പാപ്പയെ ക്ഷണിക്കുന്നു!
Переглядів 262Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
കുർബ്ബാന തർക്കം: 2 മണിക്കൂർ സിനഡു തീർപ്പാക്കുമോ?
Переглядів 9 тис.Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
ചരിത്ര പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ പള്ളി കൂടി മുസ്ലീം പളളിയാക്കി!
Переглядів 183Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
കൗമാരക്കാർക്ക് സെക്സ് സ്വാതന്ത്ര്യം! പുതുനിയമവുമായി സർക്കാർ!
Переглядів 3,2 тис.Місяць тому
This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters! #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinist...
"ലൗ ജിഹാദ് " ഒരു നുണ തന്നെ! മാർ പാംബ്ലാനി
Переглядів 1,7 тис.2 місяці тому
"ലൗ ജിഹാദ് " ഒരു നുണ തന്നെ! മാർ പാംബ്ലാനി
പള്ളിയിലെ അച്ചൻ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗം!
Переглядів 21 тис.2 місяці тому
പള്ളിയിലെ അച്ചൻ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗം!
ഇവരാണ് ഇന്ന് സഭയിലെ യൂദാസുമാർ!
Переглядів 1,2 тис.3 місяці тому
ഇവരാണ് ഇന്ന് സഭയിലെ യൂദാസുമാർ!
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ടതിനെപ്പറ്റി നരേന്ദ്രമോദി
Переглядів 8793 місяці тому
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ടതിനെപ്പറ്റി നരേന്ദ്രമോദി
വിശ്വാസ പ്രമാണം: വിശ്വാസികളെ തിരുത്തി മാർ തട്ടിൽ!
Переглядів 4,1 тис.3 місяці тому
വിശ്വാസ പ്രമാണം: വിശ്വാസികളെ തിരുത്തി മാർ തട്ടിൽ!
സീറോ മലബാർ സഭ ഭയാനകമായ തകർച്ചയിലേക്ക്: മാർ തട്ടിൽ
Переглядів 14 тис.3 місяці тому
സീറോ മലബാർ സഭ ഭയാനകമായ തകർച്ചയിലേക്ക്: മാർ തട്ടിൽ
"ആരും സഭ വിട്ടു പോകല്ലേ " മാർ തട്ടിൽ
Переглядів 27 тис.4 місяці тому
"ആരും സഭ വിട്ടു പോകല്ലേ " മാർ തട്ടിൽ
ഹിംസ്ര ജന്തുക്കൾ വാഴുന്ന കെനിയയിലെ കാടുകളിലൂടെ ഒരു യാത്ര!
Переглядів 3614 місяці тому
ഹിംസ്ര ജന്തുക്കൾ വാഴുന്ന കെനിയയിലെ കാടുകളിലൂടെ ഒരു യാത്ര!
എറണാകുളം രൂപതയിലെ പള്ളിയിലെത്തിയ അമ്പല- കാവടി സംഘം!
Переглядів 5045 місяців тому
എറണാകുളം രൂപതയിലെ പള്ളിയിലെത്തിയ അമ്പല- കാവടി സംഘം!
കേരള വികസനത്തിനു അടിസ്ഥാനമിട്ടത് കത്തോലിക്കാ സഭ !
Переглядів 6275 місяців тому
കേരള വികസനത്തിനു അടിസ്ഥാനമിട്ടത് കത്തോലിക്കാ സഭ !
തട്ടിൽ പിതാവിനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി പറയുന്നത് !
Переглядів 4,5 тис.5 місяців тому
തട്ടിൽ പിതാവിനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി പറയുന്നത് !
ചെങ്ങനാശ്ശേരിക്കാരെ പുകഴ്ത്തിയും എന്നാൽ സത്യസന്ധമായ് കാര്യങ്ങൾ തുറന്നു പറഞ്ഞും മാർ തട്ടിൽ!
Переглядів 4,4 тис.5 місяців тому
ചെങ്ങനാശ്ശേരിക്കാരെ പുകഴ്ത്തിയും എന്നാൽ സത്യസന്ധമായ് കാര്യങ്ങൾ തുറന്നു പറഞ്ഞും മാർ തട്ടിൽ!
ആഫ്രിക്കൻ വനങ്ങളിൽ ക്രൂരമൃഗങ്ങളോടും ആദിവാസികളോടുമൊപ്പം!
Переглядів 1895 місяців тому
ആഫ്രിക്കൻ വനങ്ങളിൽ ക്രൂരമൃഗങ്ങളോടും ആദിവാസികളോടുമൊപ്പം!
"എറണാകുളത്തെ വൈദീകർ ഏറ്റവും ക്വാളിറ്റി ഉള്ള വൈദീകർ" മാർ തട്ടിൽ
Переглядів 6 тис.5 місяців тому
"എറണാകുളത്തെ വൈദീകർ ഏറ്റവും ക്വാളിറ്റി ഉള്ള വൈദീകർ" മാർ തട്ടിൽ
"ലൗ ജിഹാദ് " മാർ കല്ലറങ്ങാട്ട് പറഞ്ഞതെന്ത്?
Переглядів 1,3 тис.6 місяців тому
"ലൗ ജിഹാദ് " മാർ കല്ലറങ്ങാട്ട് പറഞ്ഞതെന്ത്?

КОМЕНТАРІ

  • @pyjose1
    @pyjose1 10 годин тому

    എറണാകുളം ഹോളി സീ

  • @kochuranivarghee
    @kochuranivarghee 12 годин тому

    🙏🙏🙏🙏🌹🌹🌹

  • @josedas2989
    @josedas2989 13 годин тому

    അച്ചൻ പറഞ്ഞതു സത്യമെന്നു വിചാരിച്ചു കൊണ്ടുതന്നെ പറ യട്ടേ അന്നു നിലനിന്നിരുന്നതും ഉദയംപേരൂർ സൂനഹദോസ് വഴി മാറ്റം വരുത്തേണ്ടതായി എടുത്ത തീരുമാനത്തിലെ കാര്യങ്ങളും ക ത്തോലിക്കാ വിശ്വാസത്തിനു ചേർന്നതായിരുന്നോ? കത്തോലിക്കാ വിശ്വാസത്തിനും ക്രിസ്തീയതക്കും ചേരാത്ത എന്തെല്ലാം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും താന്തോന്നീത്തരങ്ങളുമാണ് അന്ന് നടമാടിയിരുന്നത്. ആകെ ഒരുശുദ്ധികലശം കൊണ്ടുവന്നത് ക്രിസ്തീയവെളിച്ചവും കാഴ്ചപ്പാടും നൽകിയത് പോർട്ടുകീസുകാരാണെന്ന വസ്തുത മറക്കരുത്. അത് വളരെ ശ്രമകരമായ കാര്യമായിരുന്നു. അതിന് ഫോഴ്സും അധികാരവും ഉപയോഗിക്കേണ്ടി വന്നു എന്നതും ശരിയാണ്. 'അതിൻ്റെ ഉദ്ദേശശുദ്ധി മാനിക്ക തന്നെ വേണം.ഇതിനെല്ലാം എതിർ നിന്ന സ്വർത്ഥ താല്പര്യ സമൂഹത്തിൻ്റെ വിമതശബ്ദവും പ്രവർത്തിയുമായിരുന്നു കുനൽകുരിശു സത്യം

  • @PambuVelayudhan
    @PambuVelayudhan 16 годин тому

    Shaiju.....just for income,livihood,.. gratitude for loan weaving... again such expectations???

  • @cissyantony5088
    @cissyantony5088 День тому

    ക്രിസ്തു സ്ഥാപിച്ചത് ഒരു സഭ' ക്രിസ്തു സ്ഥാപിച്ച ഉടമ്പടി പെസഹ ഒന്ന് മാത്രം. അതിന് മുൻപ് ക്രിസ്തു പല പെസഹാ ആചരിച്ചിട്ടണ്ട്. ക്രിസ്തു ആഗ്രഹിച്ചത് ഒരിടയനും ആട്ടിൻപറ്റവും. നിങ്ങൾ മെത്രാന്മാർ അധികാരത്തിനു വേണ്ടി മാർ പാപ്പ ചെയ്യുന്നതു പോലെ നിങ്ങൾ ചെയ്യുന്നില്ല. എന്നിട്ടും മാർ പാപ്പ കാത്തോലിക്കാ (universal) വിശ്വാസത്തിനു വേണ്ടി ആരുടെയും ചെവിക്ക് പിടിക്കാനും വരുന്നില്ല' എന്നിട്ടും നമുക്ക് സ്വാതന്ത്ര്യവും തരുന്നു. പിന്നെ എന്തിനാ പിതാവേ :ഈ ലോകത്തിലെ ഭൗതിക തൊപ്പിക്കുവേണ്ടി ഇങ്ങനെ ഒക്കെ പറയുന്നത്. ലത്തി നിൽ ലും സുറിയാനിയിലും സ്വർഗ്ഗങ്ങൾ ഉണ്ടോ.

  • @stephentk3413
    @stephentk3413 2 дні тому

    ലോകത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് അങ്ങനെ ഒരു പരിഹാരമായി.. കഷ്ടം.. ലോകത്തെ മറ്റു പ്രശ്നങ്ങളൊന്നും ഇവന്മാർക്കു ബാധകമല്ല - എങ്ങോട്ട് തിരിഞ്ഞു നിന്നു കുർബാന ചൊല്ലേണ൦ എന്നതാണത്രേ ഇവന്മാരുടെ "നീറുന്ന പ്രശ്നം".. 😢😍

  • @mathewmathai7538
    @mathewmathai7538 3 дні тому

    What a shameful agreement. The synod and bishops have no control over liturgy. As per Shyju leader says any change in liturgy to be discussed and approved with parish Council and parish committee only will be allowed. That each parish should have a variant for holy mass. Our own priests made them big people. Shame for SMC may Almighty God forgive us🙏

  • @shajikurian7336
    @shajikurian7336 3 дні тому

    മൂന്ന് സംശയങ്ങള്‍ 1. എന്തുകൊണ്ട് നമ്മുടെ ആരാധന ക്രമങ്ങള്‍ സുറിയാനിയായി. അറമായ ഭാഷ അല്ലെ ആകേണ്ടിയിരുന്നത്. 2. തോമാശ്ളീഹായുടെ സുവിശേഷം എന്തുകൊണ്ട് പ്രചരിക്കപ്പെട്ടില്ല 3. Cosmas indicapleustes 6th century യില്‍ രേഖപ്പെടുത്തിയ കേരളത്തില്‍ കണ്ട നെസ്തോറിയന്മാര്‍ക്ക് എന്തു സംഭവിച്ചു Just for academic interest could you pls clarify

  • @kuriakosepv1203
    @kuriakosepv1203 3 дні тому

    പല പള്ളികളിലും ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് സിനഡ്കൂർ ബാന അർപ്പിച്ചത് എന്ന് തോന്നുന്നു

  • @mercymani2722
    @mercymani2722 3 дні тому

    Very nice and motivated speech .Thank you father

  • @sibythomas43
    @sibythomas43 3 дні тому

    എറണാകുളം അങ്കമാലി വിശ്വാസികൾ എകീകൃത കുർബാനയുള്ള പള്ളികൾ തേടി നടക്കേണ്ടതായി വരും

  • @amalat4815
    @amalat4815 3 дні тому

    Ananthasneham

  • @amalajoseph2267
    @amalajoseph2267 3 дні тому

    നല്ല മരണം വരിച്ച ഈ മക്കളെ നോക്കി നമുക്കും സ്വർഗോ ൻ മുഖരാവാം 🙏🏻🙏🏻🙏🏻🌹

  • @amalajoseph2267
    @amalajoseph2267 3 дні тому

    ഒരു അറിയപ്പെടാത്ത വിശുദ്ധനായി മനസാന്ദരത്തിന് യോജിച്ച ഫലം പുറപ്പെടുവിച്ചു ജീവിച്ചു നല്ലമരണം വടിച്ചു പ്രാർത്ഥനയോടെ യാത്രയയപ്പ് എന്റെ ചേട്ടന്റെ കടന്നുപോകൽ ഞാൻ ഒന്നൂടെ ഈ മകനി ലും kandu🙏🏻🙏🏻🙏🏻 പ്രണാമം 🙏🏻

  • @sijothomas3018
    @sijothomas3018 3 дні тому

    Ernakulom angamaly roopathayude kareyaggle ellam ene Shaiju pope therumanikkum ...Bakki roopathakal marpappyum bishops um nokkum .....ethu kondu onnum happy akum ennu vijarekallu Mr .Shaiju.

  • @thomasthomas6382
    @thomasthomas6382 3 дні тому

    പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. എല്ലാ ഇടവകകളിലും ഒരു ഏകീകൃത കുർബാന ചൊല്ലണം എന്ന്. സഭ അത് അംഗീകരിച്ചു. അങ്ങനെ വിമതർ ശും.

  • @thomasthomas6382
    @thomasthomas6382 3 дні тому

    ഒരു ഇടവകയിൽ എത്ര പള്ളിയുണ്ട്?

  • @thomasthomas6382
    @thomasthomas6382 3 дні тому

    വിമതന്മാർ അടപടലം മൂഞ്ചി കീഴടങ്ങി. വിശ്വാസികൾ വിമതന്മാരുടെ കൂടെ കത്തോലിക്കാ സഭ വിട്ട് പുറത്തിറങ്ങും എന്ന് ദിവാസ്വപ്നം കണ്ടു. സ്വപ്നം നടക്കുകയില്ല എന്ന് അവസാന നിമിഷം മനസ്സിലായപ്പോൾ കാല് പിടിച്ച് അകത്ത് തിരിച്ചു കയറി. എന്നിട്ടും കീറുവാണത്തിന് ഒരു കുറവുമില്ല.😊

  • @mathewpm2556
    @mathewpm2556 4 дні тому

    ഷൈജു നിനക്ക് ഉറക്കം വരുന്നില്ല എങ്ങനെ പാര വെക്കണമെന്ന് ചിന്തിച്ചു കിടക്കുകയായിരിക്കും അല്ലേ. തൻറെ ഒക്കെ വളിപ്പ് ചിരി.

  • @bobyvincent5206
    @bobyvincent5206 4 дні тому

    Everude parachil ketta thonnum evarodu chodichittanu marppappa theerumanam edukkunnathu ennu thonnum.

  • @bennyputhussery6172
    @bennyputhussery6172 4 дні тому

    തനിക്ക് വല്ല പ്രശ്നമുണ്ടെങ്കിൽ ഇട്ടെളക്കാതെ വീട്ടിൽ പോടോ.... വിശ്വാസികളുടെ പ്രശ്നം പരിഹരിക്കാൻ നടക്കുന്ന വെള്ളാനകൾ :

  • @akpteenaantony8190
    @akpteenaantony8190 4 дні тому

    ❤ ഇനി വിശ്വാസികൾക്ക് അറിയേണ്ടത് : സിനഡ് കുർബാനയ്ക്ക് (50:50 ) ക്ക് Rs.150 /- + 20 കപ്യാർക്ക് എടുത്തുപടി ചാർജ്ജ് Rs.170/- എന്ന് FBയിൽ കാണുന്നു...😢😂❤😂 അതിൽ ഒരു ഇളവ് സിനഡിനെക്കൊണ്ട് നീക്ക് പോക്ക് അത്യാവശ്യമാണ്

  • @manojtharagan9444
    @manojtharagan9444 4 дні тому

    Thazthu moonchyeee

  • @BonnyThomas-i6o
    @BonnyThomas-i6o 4 дні тому

    സെമിനാരി പഠന കാലത്ത് *വൈദീക ഉദ്യോഗാർത്ഥികൾക്ക് കടുക്കാ വെള്ളം വെന്തു കൊടുക്കും എന്ന് കേട്ടിട്ടുണ്ട്(കടുക്കാ വെള്ളത്തിൻ്റെ ഉപയോഗത്തെ കുറിച്ച് പറഞ്ഞു കേട്ട അറിവേ ഉള്ളൂ ശരിയാണോ എന്നറിയില്ല)* എന്തായാലും കടുക്കാ വെള്ളം കൂടുതൽ കുടിച്ചവരെയാണ് സിനഡിലും പെർമനൻ്റ് സിനഡിലും വെച്ചിരിക്കുന്നത്,അതു കൊണ്ടാണ് ആണും പെണ്ണും കെട്ട നിലപാടുകൾ ഇവർ സ്വീകരിക്കുന്നത്

    @mathewmathai7538 4 дні тому

    Very bad. Is it problem of laities. Who is this guy claims he will decide where synodal mass will be done. Our own priests made these people big. As we know it is the problem between synod and priests. Nothing connected with laities. Anyway let God bless us with unity.

  • @johnsonouseph7631
    @johnsonouseph7631 4 дні тому

    ആ സിനഡ് കുർബാന കാണാൻ ആരും പോകാതിരുന്നാൽ മതി. ❤❤❤

  • @holyromanemperor420
    @holyromanemperor420 4 дні тому

    Thallinte usthad itha veendum vannekkunnu😂

  • @rejijose3048
    @rejijose3048 4 дні тому

    Christless Christians...

  • @Rose13136
    @Rose13136 4 дні тому

    അലഞ്ചേരി പിതാവിന്റെ കണ്ണുനീരിന്റെ കടം തീരുമോ

    • @johnkt128
      @johnkt128 День тому

      ആലഞ്ചേരി പിതാവിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌ കൊണ്ടുണ്ടായ നഷ്ടം ആരു നികത്തും. എന്നിട്ട് കണ്ണുനീരിന്റെ കടം തീർക്കാം.

  • @thomasthomas6382
    @thomasthomas6382 4 дні тому

    കഷ്ടം! അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകണം. വിമതർ സഭയ്ക്ക് പുറത്തേയ്ക്ക് പോകുമ്പോൾ ഒരു ചവിട്ടുകൂടി തരാൻ വരികയായിരുന്നു. ഇനി തൽക്കാലം തിരിച്ചുപോയേക്കാം.

  • @johnvkakkattil8157
    @johnvkakkattil8157 4 дні тому

    ഉവ്വ് ഉവ്വേ

  • @mdsunnysunny5020
    @mdsunnysunny5020 4 дні тому

    Better to levae from our community

  • @Rose13136
    @Rose13136 4 дні тому

    ഇല്ലെങ്കിൽ പുറത്തുപോകേണ്ടിവരുമല്ലോ അതുകൊണ്ട് ഒരുകുർബാന anuvadichirikkunnu

  • @LuckyZebra332
    @LuckyZebra332 4 дні тому

    ജനാഭിമുഖ കുർബാനയിൽ പങ്കെടുത്താൽ കുർബാന കടം ഉണ്ടാവും. ഇതിൽ പങ്കെടുക്കേണ്ടി വരുന്ന വിശ്വാസികളുടെ കടം വികാരിയച്ചൻമാർ വീട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ഇടവക ജനത്തിൻ്റെ ആത്മരക്ഷ ഈ വൈദീകർ അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട് എത്ര നല്ല വിശുദ്ധരായ വൈദീകർ '

  • @LuckyZebra332
    @LuckyZebra332 4 дні тому

    മുട്ടു കാല് തല്ലിയൊടിക്കാൻ , പിതാക്കൻമാരുടെ കോലം കത്തിക്കൽ, കുപ്പിയേറ് ഇതിലൊക്കെ അതിവിദഗ്ദർ ഷൈജു വും ടീമുമാണ് നമ്മെ നയിക്കേണ്ടത്

  • @bennyjose7367
    @bennyjose7367 4 дні тому

    Nightil chellada mirukale

  • @joshyboym.c.3862
    @joshyboym.c.3862 4 дні тому

    ഇനിമുതൽ അനുസരണക്കേടും ഭിന്നിപ്പും ഉണ്ടാകരുത്(Mat.12:25) യേശു പറഞ്ഞു: ".. അന്തശ്ഛിദ്രമുള്ള ..ഭവനമോ നിലനില്‍ക്കുകയില്ല."

  • @mollymathew8236
    @mollymathew8236 4 дні тому

    എങ്ങോട്ട് തിരിഞ്ഞു നിന്നാലും കുഴപ്പം ഇല്ല ; കുർബാനയുടെ നീളം ഒന്ന് കുറച്ചാൽ നന്നായിരുന്നു ; Latin mass ആണ് ഞങ്ങൾക്ക് ഇഷ്ടം ; നിന്ന് നിന്ന് കാല് കഴയ്ക്കും ;

  • @joyanaj2106
    @joyanaj2106 4 дні тому

    ഷൈജു പോപ്പേ നേതാവേ ധിരതയോടെ നയിച്ചോളു,, 😛😛😛😛,,, അണ്ണനാണ് ഞങ്ങടെ മെത്രാൻ 😛😛😛😛😍😍,,, അണ്ണനാണ് ഞങ്ങ എല്ലാം കണ്ടോ കണ്ടോ സംഗതി കളുടെ പോക്ക് അണ്ണൻ വേണം ഇതെല്ലാം തീരുമാനിക്കാൻ,,, പോപ്പോക്ക് എന്തു 😍😍😍😍നുമ്മ അണ്ണൻ താൻ പോപ്പ് 👍👍👍👍👍

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 4 дні тому

    Cheating messages. This letter may be written by one of the so called caladian member whi wants to grab, exploit, steal more money from Ernakulam

  • @littysebastian1601
    @littysebastian1601 4 дні тому

    ലോകം മുഴുവനും മാർപാപ്പ അർപ്പിക്കുന്ന രീതിയിൽ കുർബാന അർപ്പിക്കുന്നത് തന്നെയല്ലേ ഉചിതം.

  • @johnsonagencies1990
    @johnsonagencies1990 4 дні тому

    Pavam poda.

  • @johnsonagencies1990
    @johnsonagencies1990 4 дні тому

    Poda shyju nee arodakalikkunna annu ortho. Neeara sabayudakariyem therumanikkan😂😂😂😂

  • @soyjoseph1949
    @soyjoseph1949 4 дні тому

    Adutha maarpaapa anguthanne. Naanamillaathavante. Aasanathil aalumulachaal athum oru thanalaanu

  • @solyvarghese5740
    @solyvarghese5740 4 дні тому

    . തോറ്റു എന്നാലും സമ്മതിക്കില്ല സഭ ഈ വടി ആദ്യമേ എടുക്ക😊ണ്ടതായിരുന്നു

  • @thomasjohn3594
    @thomasjohn3594 4 дні тому

    Gafoor Allenchery should not be allowed to enter Ernakulam Angamali dioces ❤

  • @paulkaprem2285
    @paulkaprem2285 4 дні тому

    പുറത്താക്കൾ വന്നപ്പോൾ വാല് താന്ന് അടിമ ഷൈജുവിന്റെ. 😜

  • @mathewm1171
    @mathewm1171 4 дні тому

    നിലവിൽ സഭയുടേതായി നിലനില്കന്നത് സീറോമലബാർ സഭാ മേജർ ആർച്ച ബിഷപ്പിന്റെ സർക്കുലറും voice message ഉം ആണ്. അതാണ് അന്തിമ തീരുമാനം. ഏതോ ഒത്തുത തീർപ് എന്ന് മലയാളത്തിലെ ചാനലിൽ ഷൈജൂ ഹന്നയാൾ പറയന്നത് ആരും മുഖവിലക്ക് എടുക്കേണ്ട . സഭാതലവൻ പറയട്ടെ. പറഞ്ഞില്ലല്ലൊ. പിന്നെ പിന്നണി ണിയയിൽ പ്ലാം പാനി അവിടെ വന്ന് കുറ്റിയടിച്ച് തട്ടിലുമായിരഹസ്യ നീക്കം മണക്കുന്നു.1 അങ്ങനെയെങ്കിൽ തട്ടിൽ പ്ലാം പാനി മാർപാപ്പായെയും സിനഡ് പിത്യ ക്കൻമാരെയും അട്ടിമറികന്നു. ധിക്കരിയന്ന, അങ്ങനെധിക്കരിച്ച് - - ജുലൈ 3 - ന് ഒരു പള്ളിയിൽ ഒരു കുർബാനയല്ലാത്തവരെയും ആദി ചാരുർബാന ചെല്ലാത്തവരെയും സംരക്ഷിച്ചു ൽ തട്ടിലും കൂടു നിന്നവരും വത്തിക്കാനാൽ ശിക്ഷിക്കപ്പെടു. o കാത്തിരുന്ന കാണുക. മാർപ്പായെ വെറും ആസ് ആക്കാൻഷൈജു പ്ലാം പാനി തട്ടിൽ കട്ടിൽ - തളിയൻവളിയൻ തുടങ്ങിയ വിരുദ്ധർക്ക് കഴിയില്ല. അട്ടിമറിച്ചു ൽ മറിക്കുന്നതിന് കൂട്ടുനില്ന്നവരെയും ആദി ചാര കുർബാനക്കാരെയും ശിക്ഷിക്കും. കാത്തിരുന്നു കാണുക.

  • @georgevarghese8903
    @georgevarghese8903 4 дні тому

    വളരെ നല്ലത് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയൊരിക്കലും തമ്മിൽ അടിക്കരുത് ദൈവത്തെ ഓർത്തു